Quantcast

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ആഞ്ചലിക് കെര്‍ബറിന്

MediaOne Logo

Jaisy

  • Published:

    9 May 2018 6:10 PM GMT

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ആഞ്ചലിക് കെര്‍ബറിന്
X

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ആഞ്ചലിക് കെര്‍ബറിന്

മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കെര്‍ബറിന്റെ ജയം

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ കരോലിന പെലിസ്കോവയെ പരാജയപ്പെടുത്തി. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് കെര്‍ബറിന്റെ ജയം. സ്കോര്‍ 6-3, 4-6, 6-4.

ലോക ഒന്നാം നമ്പര്‍ താരമായ കെര്‍ബറിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്. 1996 ല്‍ സ്റ്റഫി ഗ്രാഫിന് ശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ജര്‍മന്‍ താരം കൂടിയാണ് കെര്‍ബര്‍.

TAGS :

Next Story