Quantcast

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം വാവ്റിങ്കക്ക്

MediaOne Logo

Jaisy

  • Published:

    11 May 2018 6:05 PM GMT

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം വാവ്റിങ്കക്ക്
X

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം വാവ്റിങ്കക്ക്

സ്കോര്‍ 6-7, 6-4, 7-5, 6-3

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷകിരീടം സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കക്ക്. ഫൈനലില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം റാങ്കുമായ നൊവാക് ജോകോവിച്ചിനെയാണ് വാവ്റിങ്ക തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് വാവ്റിങ്കയുടെ ജയം. ആദ്യ സെറ്റ് ജോക്കോവിച്ച് നേടിയപ്പോള്‍ തൊട്ടടുത്ത മൂന്ന് സെറ്റും വാവ്റിങ്ക സ്വന്തമാക്കി. സ്കോര്‍ 6-7, 6-4, 7-5, 6-3. വാവ്റിങ്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടവും ആദ്യ യുഎസ് ഓപ്പണ്‍ കിരീടവുമാണിത്.

TAGS :

Next Story