Quantcast

മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കുളത്തിലേക്ക് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ

MediaOne Logo

admin

  • Published:

    12 May 2018 9:57 AM GMT

മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കുളത്തിലേക്ക് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ
X

മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കുളത്തിലേക്ക് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയെന്ന് പരാതി.

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയെന്ന് പരാതി. യൂറോ കപ്പിലെ അടുത്ത മത്സരത്തെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് വലിച്ചെറിഞ്ഞാണ് റൊണാള്‍‍ഡോ പ്രതികരിച്ചത്. യൂറോ കപ്പിലെ രണ്ട് മത്സരങ്ങളിലും സമനിലയില്‍ കുരുങ്ങിയ പോര്‍ച്ചുഗലിന്റെ നില പരുങ്ങലിലാണ്. ഐസ്‌ലാന്‍ഡിനെതിരെ പെനാല്‍റ്റി പാഴാക്കിയതിന് ഏറെ പഴികേള്‍ക്കുകയും ചെയ്തു റൊണാള്‍ഡോ. പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം ഹംഗറിക്കെതിരെയാണ്.

TAGS :

Next Story