Light mode
Dark mode
റിയാദ്: തിരിഞ്ഞും മറിഞ്ഞും ചാടിയും എല്ലാം അനേകം ഗോളുകൾ ക്രിസ്ററ്യാനോ റൊണാൾഡോ കരിയറിൽ കുറിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഗോൾ ക്രിസ്റ്റ്യാനോ ഒരിക്കലും നേടിയിട്ടുണ്ടാകില്ല.സൗദി പ്രൊ ലീഗിൽ അൽ നസ്റിനായി...
ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിലുള്ളവർ
എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അല്‍ നസ്ര് ജയം സ്വന്തമാക്കിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തോൽവിയില്ലാതെ 1000 മത്സരങ്ങൾ കരിയറിൽ പൂർത്തിയാക്കിയത്.
ജനലക്ഷങ്ങളാണ് ഇറാൻ തലസ്ഥാനമായ തെഹ്റാൻ മുതൽ പോർച്ചുഗീസ് ഇതിഹാസത്തെ കാണാൻ തടിച്ചുകൂടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാദ്യമായാണ് ഇറാനിലെത്തുന്നത്.
മറാക്കിഷിലെ പ്രശസ്തമായ പെസ്താന സി.ആർ7 എന്ന ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർഥി ക്യാംപായി മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്.
അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് അല്‍ നസര്‍ കിരീടം ചൂടിയത്
അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോക്കാണ്
ഏർലിംഗ് ഹാളണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നിരവധി താരതമ്യങ്ങൾ ഇപ്പോൾ വരുന്നുണ്ട്
പ്രമുഖ അഭിഭാഷകനായ നൗഫ് ബിൻ അഹമ്മദ് റൊണാൾഡോക്കെതിരെ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്
റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്ക്കാന് കഴിഞ്ഞു
റൊണാൾഡോക്ക് പുറമെ ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്കയും ഇരട്ടഗോളുകൾ നേടി. അയ്മൻ യഹ്യുടെ വകയായിരുന്നു അഞ്ചാം ഗോൾ.
അര്‍ജന്റീനക്കായി നീലയും വെള്ളയുമുള്ള ജേഴ്സി അണിയുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം മെസ്സിയെ വിട്ടൊഴിഞ്ഞിരിക്കുന്നു
റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ നേടികഴിഞ്ഞു. അയാൾ കളിക്കുന്ന ഓരോ കളിയും ഒരു അന്താരാഷ്ട്ര റെക്കോർഡ് സൃഷ്ടിക്കുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരുവട്ടം വലകുലുക്കിയപ്പോൾ ജാവാ ഫെലികസ്, ബെർണാണ്ടോ സിൽവ, ഒടാവിയോ, റഫേൽ ലിയോ എന്നിവരായിരുന്നു മറ്റു സ്കോറർമാർ.
197ാം അന്താരാഷ്ട്ര മത്സരത്തിൽ 120 ഗോളെന്നെ നാഴികക്കല്ല് പിന്നിട്ട താരം ഒന്നാമനായി തുടരുകയാണ്
മെസി ഉൾപ്പെടെയുളള സൂപ്പർതാരങ്ങൾ സൗദിയിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സജീവമാണ്
അല്‍ നസ്റിനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാവാതെ ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള കൂടുമാറ്റത്തിന് പിറകേ ആഗോള തലത്തിൽ തന്നെ സൗദി പ്രോ ലീഗിന് വ്യാപക പ്രചാരമാണ് ലഭിച്ചത്