Quantcast

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

MediaOne Logo

Ubaid

  • Published:

    13 May 2018 5:42 PM IST

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍
X

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

മറ്റൊരു മത്സരത്തില്‍ അപോഎല്ലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ആന്‍ഡെര്‍ലെയും ക്വാര്‍ട്ടറില്‍ കടന്നു

യുവേഫ യൂറോപ്പ ലീഗില്‍ റോസ്തോവിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു. റോസ്തോവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം എഴുപതാം മിനിറ്റില്‍ ജുവാന്‍ മാട്ടയാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അപോഎല്ലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ആന്‍ഡെര്‍ലെയും ക്വാര്‍ട്ടറില്‍ കടന്നു.

TAGS :

Next Story