Light mode
Dark mode
എഫ്.എ കപ്പ് സെമിയിൽ ബ്രൈറ്റണാണ് യുണൈറ്റഡിന്റെ എതിരാളികൾ
പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ലോങ് റേഞ്ചർ ബെറ്റിസ് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.
ഞായറാഴ്ച രാത്രി വൈകി മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയ കളിക്കാരോട് തിങ്കളാഴ്ച രാവിലെ ആറ് ഡിഗ്രി തണുപ്പിൽ ഗ്രൌണ്ടിലെത്താൻ കോച്ച് നിർദേശിച്ചിരുന്നു
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ആറു വർഷങ്ങള്‍ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടമുയർത്തുന്നത്.
2011 ല്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തര്‍ ശ്രമം നടത്തിയിരുന്നു
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് വിജയം പിടിച്ചുവാങ്ങിയത്
2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്.
തന്നെ ഒതുക്കാന്‍ ക്ലബ് ശ്രമിക്കുന്നുവെന്ന റൊണാള്‍ഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു
ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചെന്ന് കണ്ടെത്തിയതായും താരത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിയമനടപടിക്കുള്ള ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ട്
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരെ ക്രിസ്റ്റ്യാനോ തുറന്നടിച്ചിരുന്നു
ആദ്യ 11 മിനിറ്റിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളുകൾക്ക് മുന്നിലെത്തി.
ഗാലറി മുഴുവൻ മുഴങ്ങിയ റൊണാൾഡോ മന്ത്രങ്ങളെ ഇത്തവണ നിരാശനാക്കിയില്ല
സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച മൈക്കൽ അർടേറ്റയുടെ സംഘത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് യുനൈറ്റഡ് തകർത്തത്.
ഈയിടെ ടീമിലെത്തിയ ബ്രസീൽ താരം കാസമിറോയും സബ്സ്റ്റിറ്റ്യൂട്ടായി ടീമിലുണ്ട്
ചെൽസിയുമായും പിഎസ്ജിയുമായുമൊക്കെ ചേർത്ത് താരത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു
ആഴ്ചയിൽ 480000 പൗണ്ടായിരുന്നു 37കാരനായ താരത്തിന്റെ സാലറി. എന്നാൽ ഇത് 360000 പൗണ്ടായി കുറച്ചിരിക്കുകയാണ്
ബാഴ്സലോണ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് മാഞ്ചസ്റ്ററിന്റെ നീക്കം
"നിങ്ങളോട് സംസാരിക്കുംമുമ്പ് എനിക്ക് ക്രിസ്റ്റ്യാനോയോട് സംസാരിക്കണം...' മാധ്യമങ്ങളോട് ടെൻ ഹാഗ്
ചൊവ്വാഴ്ച ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റിരുന്നു
ഏപ്രിൽ 23ന് ആഴ്‌സണലിനെതിരെയാണ് യുനൈറ്റഡിന്റെ അടുത്ത മത്സരം