Light mode
Dark mode
വോല്‍വ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി
ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരുള്ള മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിര വരാനെയുടെ വരവോടെ കൂടുതല്‍ ശക്തമാക്കും
അഞ്ചു വർഷത്തേക്കാണ് കരാർ
യൂറോപ്പ ലീഗ് ഫൈനലിൽ ടീം തോൽവി വഴങ്ങിയതിന് പിന്നാലെ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചസ്റ്റർ താരം മാർക്കസ് റാഷ്ഫോർഡിന്റെ വെളിപ്പെടുത്തൽ.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ഇരു ടീമുകളിലുമായി 22 താരങ്ങളാണ് പെനാൽറ്റി എടുത്തത്
അതേസമയം കവാനിയുടെ അത്ഭുത ഗോളിനും ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. 34 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്
ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്
2016 ല്‍ റെക്കോര്‍ഡ് തുകക്ക് പോഗ്ബെയെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് മൗറീഞ്ഞോയായിരുന്നു.
അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ആഴ്സനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
വെസ്റ്റ്ഹാമിന്റെ തടക്കമായ അപ്റ്റണ്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്റ്റേഡിയത്തിലാണ് അതിക്രമം അരങ്ങേറിയത്. 112 വര്‍ഷം പഴക്കമുള്ള ബോലെയ്ന്‍ സ്റ്റേഡിയത്തിലെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്. വെസ്റ്റ്ഹാം...
മറുപടിയില്ലാത്ത നാല് ഗോളിന് ചെല്‍സിയാണ് മാഞ്ചസ്റ്ററിനെ തോല്പ്പിച്ചത്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. മറുപടിയില്ലാത്ത നാല് ഗോളിന് മൌറീഞ്ഞോടുടെ മുന്‍ ക്ലബായ...
പ്രീ ക്വാര്‍ട്ടറില്‍ സെവിയയാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്മാഞ്ചസ്റ്റര് യുണൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ സെവിയയാണ് മാഞ്ചസ്റ്ററിനെ...
ആധുനിക ഫുട്ബോളിലെ ഏറ്റവും തന്ത്രശാലിയായ പരിശീലകനെന്നാണ് ഹോസെ മൌറീഞ്ഞോയെ ഫുട്ബോള്‍ ലോകം വിശേഷിപ്പിക്കുന്നത്ഈ സീസണിലെ ചെല്‍സിയുടെ പ്രീമിയര്‍ ലീഗിലെ തകര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒടുവില്‍...
ജയിച്ചാല്‍ കിരീടം ചൂടാമായിരുന്ന നിര്‍ണായക മത്സരത്തില്‍ ലെസ്റ്റര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനില വഴങ്ങി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള ലെസ്റ്റര്‍ സിറ്റിയുടെ കുതിപ്പിന് ഒരു മത്സരം കൂടി...
മറ്റൊരു മത്സരത്തില്‍ അപോഎല്ലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ആന്ഡെര്ലെയും ക്വാര്‍ട്ടറില്‍ കടന്നുയുവേഫ യൂറോപ്പ ലീഗില്‍ റോസ്തോവിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു....
യുണൈറ്റഡിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഹോസെ മൌറീഞ്ഞോയുടെ പ്രഥമ പരിഗണനയാണ് ഇബ്രാഹിമോവിച്ച്. സ്വീഡന് നായകന് സ്ലാട്ടന് ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. യുണൈറ്റഡിന്റെ...
പട്ടികയില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക്ക് സിറ്റിയാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്ഇംഗ്ലഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. പട്ടികയില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക്ക് സിറ്റിയാണ്...
ആവേശകരമായ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിയ മാഞ്ചസ്റ്ററിന്റെ സീസണിലെ ഏക കിരീട...
ആദ്യ പാദത്തിലെ എതിരില്ലാത്ത ഒരു ഗോൾ വിജയം മാഞ്ചസ്റ്ററിനെ ഫൈനലിലെത്തിക്കുകയായിരുന്നുമാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലിൽ കടന്നു. സെമിയിൽ...