Quantcast

വിജയാഹ്ലാദത്തില്‍ ബാറില്‍ തൂങ്ങിയ ബഫന് സംഭവിച്ചത്

MediaOne Logo

admin

  • Published:

    19 May 2018 4:25 PM GMT

വിജയാഹ്ലാദത്തില്‍ ബാറില്‍ തൂങ്ങിയ ബഫന് സംഭവിച്ചത്
X

വിജയാഹ്ലാദത്തില്‍ ബാറില്‍ തൂങ്ങിയ ബഫന് സംഭവിച്ചത്

മൈതാന മധ്യത്തിലൂടെ ഓടി ഗോള്‍ പോസ്റ്റില്‍ തൂങ്ങിയ ബഫന് പക്ഷേ പിഴച്ചു. പതിനെട്ടുകാരന്‍റെ ആവേശത്തില്‍ പ്രായം മറന്ന് തൂങ്ങിയ ബഫന്‍ കൈവഴുതി.....


യൂറോകപ്പില്‍ അസൂരിപ്പടയുടെ നെടുംതൂണാണ് വെറ്ററന്‍ ഗോള്‍കീപ്പറായ ബഫന്‍. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തെ മറികടന്ന ശേഷം വിജയാഹ്ളാദത്തിനിടെ ബഫന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. മൈതാന മധ്യത്തിലൂടെ ഓടി ഗോള്‍ പോസ്റ്റില്‍ തൂങ്ങിയ ബഫന് പക്ഷേ പിഴച്ചു. പതിനെട്ടുകാരന്‍റെ ആവേശത്തില്‍ പ്രായം മറന്ന് തൂങ്ങിയ ബഫന്‍ കൈവഴുതി മലര്‍ന്നടിച്ച് വീണു. ഒന്നും സംഭവിക്കാത്തു പോലെ ടീമിനോടൊപ്പം ചേര്‍ന്ന ബഫന്‍ ആഹ്ളാദം തുടര്‍ന്നെങ്കിലും ആ വീഴ്ച സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം എത്തുകയായിരുന്നു.

La belle victoire de l'Italie et la chute d'un mythe ! #buffon #italia #euro2016

A video posted by Martial Albarelli (@martialalbarelli) on Jun 13, 2016 at 2:36pm PDT

TAGS :

Next Story