കാൽഷ്യോപോളി; ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വിവാദം
നേരം അത് രണ്ട് വിധത്തിലാണ് ഒന്ന് നല്ല നേരം പിന്നൊന്ന് ചീത്ത നേരം. എന്നാൽ ഇത് രണ്ടും ഒരുമിച്ചു വന്നാലുള്ള അവസ്ഥ എന്തായിരിക്കും? 2006 ലെ ഇറ്റാലിയൻ ഫുട്ബാളിന് ഏതാണ്ട് അങ്ങനെയായിരുന്നു. ലോകകപ്പ്...