Quantcast

സഹീര്‍ഖാനും സാഗരികയും വിവാഹിതരായി

MediaOne Logo

admin

  • Published:

    23 May 2018 7:54 AM GMT

സഹീര്‍ഖാനും സാഗരികയും വിവാഹിതരായി
X

സഹീര്‍ഖാനും സാഗരികയും വിവാഹിതരായി

മുന്‍കൂട്ടി അറിയിച്ച പ്രകാരം റജിസ്റ്റര്‍ ഓഫീസിലായിരുന്നു കല്യാണം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഘാഡ്ഗെയും വിവാഹിതരായി. മുന്‍കൂട്ടി അറിയിച്ച പ്രകാരം റജിസ്റ്റര്‍ ഓഫീസിലായിരുന്നു കല്യാണം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. കോടതി മുഖേനയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story