Quantcast

ഒക്കുഹാര തിരിച്ചടിച്ചു; പി വി സിന്ധു പുറത്ത്

MediaOne Logo

admin

  • Published:

    24 May 2018 2:05 PM GMT

ഒക്കുഹാര തിരിച്ചടിച്ചു; പി വി സിന്ധു പുറത്ത്
X

ഒക്കുഹാര തിരിച്ചടിച്ചു; പി വി സിന്ധു പുറത്ത്

രണ്ടാം റൌണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ ജയം (21-18, 21-8). ഇരുവരും തമ്മിലുള്ള ഒമ്പതാമത് പോരായിരുന്നു ഇത്

ജപ്പാന്‍ ഓപ്പണ്‍ ബാഡിമ്‍റണ്‍ സീരിസ്: നൊസോമി ഒക്കുഹാര പി വി സിന്ധുവിനെ തോല്‍പ്പിച്ചു. രണ്ടാം റൌണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ ജയം (21-18, 21-8). ഇരുവരും തമ്മിലുള്ള ഒമ്പതാമത് പോരായിരുന്നു ഇത്. അഞ്ച് ജയങ്ങളുമായി ഒക്കുഹാരക്കാണ് മേധാവിത്വം. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയ സിന്ധു രണ്ടാം സെറ്റില്‍ തീര്‍ത്തും നിഷ്പ്രഭമായി.

കൊറിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ പരാജയപ്പെട്ട ഒക്കുഹാരക്ക് മധുരപ്രതികാരം കൂടിയായി ഈ ജയം

TAGS :

Next Story