ആസ്ത്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് പുറത്ത്

MediaOne Logo

Damodaran

  • Published:

    27 May 2018 9:53 AM GMT

ആസ്ത്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് പുറത്ത്
X

ആസ്ത്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് പുറത്ത്

ലോക 117ാം നമ്പര്‍ താരം ഡെന്നക് ഇസ്ടോമിനാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിനെ അട്ടിമറിച്ചത്

ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാന്പ്യന്‍ ജോക്കാവിച്ച് പുറത്തായി. ലോക 117ാം നമ്പര്‍ താരം ഡെന്നക് ഇസ്ടോമിനാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിനെ അട്ടിമറിച്ചത്. സ്കോര്‍ 7-6,5-7, 2-6,7-6, 6-4.

TAGS :

Next Story