Quantcast

ലോകകപ്പ് യോഗ്യത:‌ ബ്രസീലിനും അര്‍ജന്റീനക്കും ജയം

MediaOne Logo

Ubaid

  • Published:

    28 May 2018 4:46 PM IST

ലോകകപ്പ് യോഗ്യത:‌ ബ്രസീലിനും അര്‍ജന്റീനക്കും ജയം
X

ലോകകപ്പ് യോഗ്യത:‌ ബ്രസീലിനും അര്‍ജന്റീനക്കും ജയം

ഇതോടെ ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി

ലോകകപ്പ് യോഗ്യതാ റൌണ്ടില്‍‌ ബ്രസീലിനും അര്‍ജന്റീനക്കും ജയം. പൌലീഞ്ഞോ ഹാട്രിക്കില്‍ ഉറുഗ്വായെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. നെയ്മറും ബ്രസീലിനു വേണ്ടി ഒരു ഗോള്‍ നേടി. ഇതോടെ ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി. അര്‍ജന്റീന ചിലി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന ചിലിയെ തോല്പിച്ചു. ലയണല്‍ മെസിയാണ് പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

TAGS :

Next Story