Quantcast

ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം

MediaOne Logo

Jaisy

  • Published:

    31 May 2018 10:32 AM GMT

ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം
X

ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം

രോഹിത് ശര്‍മക്ക് പകരം അജിങ്ക്യ രഹാനയും അശ്വിന്‍ പകരം ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ജൊഹന്നാസ്ബര്‍ഗ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ലോകേഷ് രാഹുല്‍ റണ്‍സൊന്നുമെടുക്കാതെയും മുരളി വിജയ് 8 റണ്‍സുമെടുത്തും പുറത്തായി.

റബാഡക്കും ഫിലാന്‍ഡറിനുമാണ് വിക്കറ്റ്. രോഹിത് ശര്‍മക്ക് പകരം അജിങ്ക്യ രഹാനയും അശ്വിന്‍ പകരം ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യ അവസാന ടെസ്റ്റില്‍ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.

TAGS :

Next Story