Quantcast

ആസ്ത്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ ഫൈനലില്‍

MediaOne Logo

Sithara

  • Published:

    31 May 2018 10:58 AM GMT

ആസ്ത്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ ഫൈനലില്‍
X

ആസ്ത്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ ഫൈനലില്‍

സെമിയല്‍ ദക്ഷിണ കൊറിയയുടെ ചങ് ഹ്യൂന്‍ പിന്മാറിയതോടെയാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം എളുപ്പമായത്. ആദ്യ സെറ്റ് ഫെഡററ്‍ 6-1 ന് നേടിയിരുന്നു.

റോജര്‍ ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. സെമിയല്‍ ദക്ഷിണ കൊറിയയുടെ ചങ് ഹ്യൂന്‍ പിന്മാറിയതോടെയാണ് ഫെഡററുടെ ഫൈനല്‍ പ്രവേശം എളുപ്പമായത്. ആദ്യ സെറ്റ് ഫെഡററ്‍ 6-1 ന് നേടിയിരുന്നു. രണ്ടാം സെറ്റില്‍ ഫെഡറര്‍ 5-2 ന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് എതിരാളി പിന്മാറിയത്. ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചാണ് ഫെഡററുടെ എതിരാളി.

TAGS :

Next Story