Quantcast

ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

MediaOne Logo

Jaisy

  • Published:

    3 Jun 2018 5:19 PM GMT

ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
X

ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആദ്യ പാദ സെമിയില്‍ റയല്‍ മാഡ്രിഡ് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ പാദ സെമിയില്‍ റയല്‍ മാഡ്രിഡ് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ജര്‍മന് കരുത്തര്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയല്‍ അവസാന നാലിലെത്തിയത്. ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റിയെയാണ് അത്‍ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. പ്രധാന താരങ്ങളെയെല്ലാം സിദാനും സിമോണിയും ഇന്ന് കളത്തിലിറക്കും.

TAGS :

Next Story