Quantcast

'മാസ്സ് എൻട്രികൾ ഒരുപാട് കണ്ടിട്ടുണ്ട്.... പക്ഷെ ഇത് പോലൊരു എൻട്രി..... Never...അതി ഭീകരമാം വിധം ഗംഭീരം'

MediaOne Logo

admin

  • Published:

    5 Jun 2018 2:32 AM GMT

മാസ്സ് എൻട്രികൾ ഒരുപാട് കണ്ടിട്ടുണ്ട്.... പക്ഷെ ഇത് പോലൊരു എൻട്രി..... Never...അതി ഭീകരമാം വിധം ഗംഭീരം
X

'മാസ്സ് എൻട്രികൾ ഒരുപാട് കണ്ടിട്ടുണ്ട്.... പക്ഷെ ഇത് പോലൊരു എൻട്രി..... Never...അതി ഭീകരമാം വിധം ഗംഭീരം'

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ #Messihatrick എന്ന ഹാഷ്ടാഗ് ഓളങ്ങള്‍ സൃഷ്ടിക്കുകയാണ്. 

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനക്ക് രണ്ടാം ജയം സമ്മാനിച്ച നായകന്‍ സൂപ്പര്‍താരം മെസിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ #Messihatrick എന്ന ഹാഷ്ടാഗ് ഓളങ്ങള്‍ സൃഷ്ടിക്കുകയാണ്.

'മാസ്സ് എൻട്രികൾ ഒരുപാട് കണ്ടിട്ടുണ്ട്.... പക്ഷെ ഇത് പോലൊരു എൻട്രി..... Never...അതി ഭീകരമാം വിധം ഗംഭീരം' - മെസിയുടെ അസാമാന്യ പ്രകടനത്തെ ഫേസ്ബുക്കില്‍ ഒരു ആരാധകന്‍ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. ഹാട്രിക് ഗോള്‍ പിറന്ന ഫ്രീകിക്കാണ് പലരുടെയും ചര്‍ച്ചാ വിഷയം.

Messi has his hat trick! pic.twitter.com/kvPTSlf7WL

— Strictly Soccer (@_StrictlySCCR) June 11, 2016

#Messi's Hat trick #CopaAmerica#ARGvsPAN https://t.co/FpsfbwMYrb

— Sriram Varma (@sriramForU) June 11, 2016

TAGS :

Next Story