Quantcast

വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ പുറത്ത്

അയര്‍ലന്‍ഡിനോട് ഷൂട്ടോഫിലാണ് ഇന്ത്യ പരാജയപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    3 Aug 2018 2:11 AM GMT

വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ പുറത്ത്
X

വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്ത്. അയര്‍ലന്‍ഡിനോട് ഷൂട്ടോഫിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇരു ടീമുകളും നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടോഫിലേക്ക് നീണ്ടത്. ഒരവസരം മാത്രമാണ് ഇന്ത്യക്ക് ലക്ഷ്യത്തിലെത്തിക്കാനായത്.

TAGS :

Next Story