Quantcast

നാല് മണിക്കൂറ് കൊണ്ട് രണ്ട് കിലോഗ്രാം കുറച്ച് സ്വര്‍ണ്ണം നേടിയ മേരി കോം

48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോമിന്റെ ശരീരഭാരം പോളണ്ടിലെത്തുമ്പോള്‍ പോലും അതിലേറെയായിരുന്നു...

MediaOne Logo

Web Desk

  • Published:

    22 Sept 2018 7:25 PM IST

നാല് മണിക്കൂറ് കൊണ്ട് രണ്ട് കിലോഗ്രാം കുറച്ച് സ്വര്‍ണ്ണം നേടിയ മേരി കോം
X

ഒരു മണിക്കൂറില്‍ രണ്ട് കിലോ ഭാരം കുറച്ച മേരി കോം. പോളണ്ടില്‍ നടന്ന സിലേഷ്യന്‍ ഓപണ്‍ ബോക്‌സിംങ് മത്സരത്തിന് മുമ്പായിരുന്നു മേരി കോം ഈ അസാധാരണ വെയ്റ്റ് ലോസ് നടത്തിയത്. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോമിന്റെ ശരീരഭാരം പോളണ്ടിലെത്തുമ്പോള്‍ പോലും അതിലേറെയായിരുന്നു. പിന്നീട് സംഭവിച്ചത്.

TAGS :

Next Story