
Athletics
29 Sept 2019 9:14 AM IST
മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍; ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയവരില് നാല് പേരും മലയാളികള്‍
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതയും ഇതോടെ ടീം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടിയിറങ്ങിയ നാല് പേരും മലയാളികളാണ്. പൂര്‍ണമായും...



















