Cricket
Cricket
10 Nov 2024 5:22 PM IST
രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും; ജലജ് സക്സേനയെ ആദരിച്ച് കെ.സി.എ
രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർധ സെഞ്ച്വറിയും നേടിയ ജലജ് 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി
Cricket
10 Nov 2024 3:26 PM IST
ആസ്ത്രേലിയക്കെതിരായ പരമ്പര പാകിസ്താന്; ഓസീസ് മണ്ണിൽ പരമ്പര നേട്ടം 22 വർഷത്തിന് ശേഷം

Cricket
9 Nov 2024 4:13 PM IST
90കളിൽ നിൽക്കുമ്പോഴും അവൻ ബൗണ്ടറിയടിക്കുന്നു, ഇതുപോലുള്ളവരെയാണ് വേണ്ടത്’’; സഞ്ജുവിനെ പുകഴ്ത്തി സൂര്യകുമാർ യാദവ്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലെ സഞ്ജു സാംസണിന്റെ സെഞ്ച്വറിക്ക് പിന്നാലെ പ്രശംസയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ 107 റൺസ് മികവിൽ...

Cricket
9 Nov 2024 4:14 PM IST
‘‘പത്തുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്’’; വൈകാരിക പ്രതികരണവുമായി സഞ്ജു
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി സഞ്ജു.െപ്ലയർ ഓഫ് ദി മാച്ച് സ്വീകരിച്ച ശേഷം ...

Cricket
4 Nov 2024 6:57 PM IST
ജയ് ഷാ ഐ.സി.സി പ്രസിഡന്റാകും; അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹനെ ബിസിസിഐ സെക്രട്ടറിയാക്കാൻ നീക്കം
ന്യൂഡൽഹി: ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നതോടെ രോഹൻ പകരക്കാരനാകുമെന്നാണ് റിപ്പോർട്ടുകൾ....




















