Quantcast

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; സഞ്ജു കീപ്പര്‍

ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്ക്‌വാദും രവി ബിഷ്‌ണോയിയും അരങ്ങേറ്റം കുറിക്കും

MediaOne Logo

Web Desk

  • Published:

    6 Oct 2022 4:24 PM IST

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; സഞ്ജു കീപ്പര്‍
X

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി സാംസൺ ആദ്യ ഇലവനിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മഴ മൂലം മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്ക്‌വാദും രവി ബിഷ്‌ണോയിയും അരങ്ങേറ്റം കുറിച്ചു.

ഇന്ത്യ ടീം ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക ടീം ജാനേമൻ മലാൻ, ക്വിന്റൻ ഡി കോക്ക്, ടെംബ ബാവുമ, എയ്ഡൻ മർക്റാം, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എൻഗിഡി, തബ്രിസ് ഷംസി.

TAGS :

Next Story