Light mode
Dark mode
91ാം മിനിറ്റിൽ ഫിൽഫോഡന്റെ പാസിൽ നിന്നാണ് അൽവാരസിന്റെ മനോഹര ഗോൾ പിറന്നത്
'വീ ആർ 26'; 2026 ലോകകപ്പ് ആവേശത്തിനു തുടക്കമിട്ട് ഫിഫ, ലോഗോ പുറത്തുവിട്ടു
റയൽ മാഡ്രിഡ് അടപടലം; ചാമ്പ്യൻസ് ലീഗിൽ സിറ്റി - ഇന്റർ ഫൈനൽ
ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്താണ് ഇന്റർ മിലാന്റെ ഫൈനൽ പ്രവേശനം.
എടികെ മോഹൻ ബഗാന്റെ പ്രമോഷണൽ പരിപാടിയുമായി ബന്ധപ്പെട്ടാണ് മാർട്ടിനെസ് ഇന്ത്യയിലെത്തുന്നത്
ആസ്ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി പന്തുതട്ടിയിട്ടുണ്ട് 27കാരൻ
ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്സ ലാലിഗ കിരീടം ഉറപ്പിച്ചത്
സീസണിലെ 22-ാം തോൽവിയാണ് ലെസ്റ്ററിനിത്. ഇതിനുമുൻപ് 1994-95ലെ അരങ്ങേറ്റ സീസണിലാണ് ഇതിലും നാണംകെട്ട പ്രകടനം ടീമിന്റെ പേരിലുള്ളത്
സ്പാനിഷ് മാധ്യമത്തോടാണ് റിവാൾഡോയുടെ പ്രതികരണം
മൊറോക്കൻ മുന്നേറ്റനിര താരം സക്കരിയ്യ അബൂഖ്ലാൽ ഉൾപ്പെടെയുള്ള താരങ്ങളെയാണ് പുറത്തിരുത്തിയത്
ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്
ലാലീഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്സ ലാലീഗ സ്വന്തമാക്കുന്നത്
2018ന് ശേഷമുള്ള ബാഴ്സയുടെ ആദ്യ ലാലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും
നാല് വര്ഷത്തിന് ശേഷമാണ് ബാഴ്സലോണ ലാലിഗ കിരീടം നേടുന്നത്.
ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു
സന്ദർശന തിയതി രണ്ടു ദിവസത്തിനകം പുറത്തുവിടും
ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ലോഗോ ഖത്തറിൽ പുറത്തിറക്കി. കതാറ ഒപേറ ഹൗസിൽ നടന്ന നറുക്കെടുപ്പ് വേദിയിലാണ് ലോഗോ അവതരിപ്പിച്ചത്.ഏഷ്യൻ കപ്പ് ട്രോഫിയും, അറബികളുടെ പ്രിയപ്പെട്ട ഫാൽകൺ പക്ഷിയുടെ തൂവലും, വിടർന്നു...
ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂർത്തിയായത്
ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി
കളിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോളുകളുടെ ബലത്തിലാണ് ഇന്റർ മിലാൻ ജയിച്ചുകയറിയത്.