ജംഷഡ്പൂര്‍ വിട്ട ഓവൻ കോയ്ല്‍ ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ
സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിന്റെ പരിശീലകനായണ് കോയില്‍ ചുമതലയേറ്റത്.

ജംഷഡ്പൂര്‍ വിട്ട ഓവൻ കോയ്ല്‍ ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ. സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിന്റെ പരിശീലകനായണ് കോയില്‍ ചുമതലയേറ്റത്.
കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ഈ സീസണിൽ അവരെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തു. ക്വീൻസ് പാർക്കിന്റെ പരിശീലകനായി ഏറ്റെടുത്ത കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലീഗ് മത്സരങ്ങള്‍ക്കുശേഷം ഒന്നാം സ്‌ഥാനം നേടിക്കൊണ്ട് സെമിയിലെത്തിയ ജംഷഡ്പൂര്‍, കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പരാജയമേറ്റുവാങ്ങിയാണ് പുറത്തായത്.
Queen's Park appoint vastly-experienced Owen Coyle as new Head Coach
Next Story
Adjust Story Font
16

