Quantcast

'മെസി വരും ട്ടാ'; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

ഒക്ടോബർ - നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താന്‍ ആലോചന

MediaOne Logo

Web Desk

  • Published:

    6 Jun 2025 9:03 PM IST

മെസി വരും ട്ടാ; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
X

ലോക ചാമ്പ്യന്മാരായ അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ - നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.

TAGS :

Next Story