Quantcast

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ്, 2026 സ്പോർട്സിന് ഒരു ഒന്നൊന്നര വർഷമാകും; ആരാധകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തിയ്യതികൾ

MediaOne Logo

Sports Desk

  • Published:

    1 Jan 2026 12:42 AM IST

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ്, 2026 സ്പോർട്സിന് ഒരു ഒന്നൊന്നര വർഷമാകും; ആരാധകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തിയ്യതികൾ
X

കായിക ലോകത്തെ അപേക്ഷിച്ച് വളരെ പ്രധാനപ്പെട്ട വർഷമാണ് 2026. ജനുവരിയിൽ വനിത പ്രീമിയർ ലീഗ്, ഫെബ്രുവരിയിൽ ക്രക്കറ്റ് ലോകകപ്പ്, മാർച്ചിൽ ഫൈനലിസിമയും ഐപിഎലും, മെയിൽ യുറോപ്പിയൻ ലീഗുകളുടെ സമാപനം, ജൂണിൽ ഫിഫ ലോകകപ്പ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മത്സരങ്ങളാണ് 2026ൽ അരങ്ങേറാൻ പോകുന്നത്, പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ സ്പോർട്സ് ആരാധകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട തിയ്യതികൾ ഏതെല്ലാം?

ജനുവരി

9 വനിതാ പ്രീമിയർ ലീഗിന് തുടക്കം

11 ഇന്ത്യ - ന്യുസിലാൻഡ് ഏകദിന പരമ്പര

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ

12 ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്

15 ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് തുടക്കം

19 ആഫ്‌കോൺ ഫൈനൽ

21 ഇന്ത്യ - ന്യുസിലാൻഡ് ടി20 പരമ്പര

31 ഇന്ത്യ - ന്യുസിലാൻഡ് അഞ്ചാം ടി20 മത്സരം (തിരുവനന്തപുരം)

ഫെബ്രുവരി

5 വനിത പ്രീമിയർ ലീഗ് ഫൈനൽ

6 ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ

7 ഐസിസി പുരുഷ ടി20 ലോകകപ്പ്

15 ആസ്‌ട്രേലിയ വനിത - ഇന്ത്യ വനിത ടി20 പരമ്പര

21 എംഎൽഎസ് സീസണ് തുടക്കം

27 ആസ്‌ട്രേലിയ വനിത - ഇന്ത്യ വനിത ഏകദിന പരമ്പര

മാർച്ച്

1 എഎഫ്സി വനിത ഏഷ്യൻ കപ്പിന് തുടക്കം

6-8 ആസ്ട്രേലിയൻ ഗ്രാൻഡ്പ്രീ (ഫോർമുല വൺ സീസണിന് തുടക്കം)

8 ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനൽ

15 ഐപിഎൽ സീസണ് തുടക്കം

21 എഎഫ്സി വനിത ഏഷ്യൻ കപ്പ് ഫൈനൽ

22 കരബാവോ കപ്പ് ഫൈനൽ

26 യുറോപിയൽ ലോകകപ്പ് പ്ലേയ് ഓഫ് സെമി ഫൈനൽ

27 ഫൈനലിസിമ, സ്പെയിൻ - അർജന്റീന

31 യുറോപിയൽ ലോകകപ്പ് പ്ലേയ് ഓഫ് ഫൈനൽ

ഏപ്രിൽ

1-18 അണ്ടർ 20 വനിത ഏഷ്യൻ കപ്പ്

10-12 ബഹ്‌റൈൻ ഗ്രാൻഡ്പ്രീ

17-19 സൗദി അറേബിയൻ ഗ്രാൻഡ്പ്രീ

30 അണ്ടർ 17 വനിത ഏഷ്യൻ കപ്പിന് തുടക്കം

മെയ്

7-24 അണ്ടർ 17 പുരുഷ ഏഷ്യൻ കപ്പ്

10 എൽ ക്ലാസിക്കോ

13 കോപ്പ ഇറ്റാലിയ ഫൈനൽ

16 എഫ്എ കപ്പ് ഫൈനൽ

ബുണ്ടസ്‌ലീഗ അവസാന മത്സരം

17 ലീഗ് വൺ അവസാന മത്സരം

അണ്ടർ 17 വനിത ഏഷ്യൻ കപ്പ് ഫൈനൽ

18 ഫ്രഞ്ച് ഓപ്പൺ ടെന്നീസ്

20 യുവേഫ യൂറോപ്പ ലീഗ് ഫൈനൽ

23 ഡിഎഫ്ബി പൊക്കൽ ഫൈനൽ

ഫ്രഞ്ച് കപ്പ് ഫൈനൽ

യുവേഫ വനിത ചാമ്പ്യൻസ് ലീഗ് ഫൈനൽ

24 പ്രീമിയർ ലീഗ് അവസാന മത്സരം

സീരി എ അവസാന മത്സരം

25 ലാലീഗ അവസാന മത്സരം

27 യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനൽ

28 ഇംഗ്ലണ്ട് വനിത - ഇന്ത്യ വനിത ടി20 പരമ്പര

30 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ

31 ഐപിഎൽ ഫൈനൽ

ജൂൺ

5-7 മൊണാകൊ ഗ്രാൻഡ്പ്രീ

11 ഫിഫ പുരുഷ ലോകകപ്പിന് തുടക്കം

12 ഐസിസി വനിത ടി20 ലോകകപ്പിന് തുടക്കം

29 വിമ്പിൾഡൺ ടെന്നീസ്

ജൂലൈ

1 ഇംഗ്ലണ്ട് - ഇന്ത്യ ടി20 പരമ്പര

5 ഐസിസി വനിത ടി20 ലോകകപ്പ് ഫൈനൽ

10 ഇംഗ്ലണ്ട് വനിത - ഇന്ത്യ വനിത ടെസ്റ്റ് മത്സരം

14 ഇംഗ്ലണ്ട് - ഇന്ത്യ ഏകദിന പരമ്പര

19 ഫിഫ പുരുഷ ലോകകപ്പ് ഫൈനൽ

23 കോമൺവെൽത്ത് ഗെയിംസിന് തുടക്കം

ആഗസ്റ്റ്

2 കോമൺവെൽത്ത് ഗെയിംസ് സമാപനം

12 യുവേഫ സൂപ്പർ കപ്പ് ഫൈനൽ

15 പുരുഷ, വനിത സീനിയർ ഹോക്കി ലോകകപ്പിന് തുടക്കം

22 പ്രീമിയർ ലീഗ് സീസണ് തുടക്കം

ലാലീഗ സീസണ് തുടക്കം

23 സീരി എ സീസണ് തുടക്കം

ലീഗ് വൺ സീസണ് തുടക്കം

യുഎസ് ഓപ്പൺ ടെന്നീസ്

27 യുസിഎൽ ലീഗ് ഫേസ് നറുക്കെടുപ്പ്

28 ബുണ്ടസ്‌ലീഗ സീസണ് തുടക്കം

യുഇഎൽ ലീഗ് ഫേസ് നറുക്കെടുപ്പ്

യുഇസിഎൽ ലീഗ് ഫേസ് നറുക്കെടുപ്പ്

30 പുരുഷ, വനിത ഹോക്കി ലോകകപ്പ് ഫൈനൽ

സെപ്റ്റംബർ

8 യുവേഫ ചാമ്പ്യൻസ് ലീഗിന് തുടക്കം

11-13 മാഡ്രിഡ് ഗ്രാൻഡ്പ്രീ

16 യുവേഫ യൂറോപ്പ ലീഗിന് തുടക്കം

22 യുവേഫ വനിത ചാമ്പ്യൻസ് ലീഗിന് തുടക്കം

24 യുവേഫ നേഷൻസ് ലീഗിന് തുടക്കം

19 ഏഷ്യൻ ഗെയിംസിന് തുടക്കം

ഒക്ടോബർ

4 ഏഷ്യ ഗെയിംസ് സമാപനം

15 യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് സീസണ് തുടക്കം

നവംബർ

15 എടിപി ടെന്നീസ് ഫൈനൽ

27 - 29 ഖത്തർ ഗ്രാൻഡ്പ്രീ

ഡിസംബർ

4 - 6 അബൂദബി ഗ്രാൻഡ് പ്രീ (ഫോർമുല വൺ സീസൺ ഫിനാലെ)

TAGS :

Next Story