- Home
- Sports Desk
Articles

Football
9 Dec 2025 12:57 PM IST
'എനിക്ക് ഒന്നും അറിയില്ല': സലാഹിന്റെ ഭാവി അനിശ്ചിതത്വത്തിൽ, ഉത്തരമില്ലാതെ സ്ലോട്ട്
മിലാൻ: സലാഹ് ലിവർപൂളിനായി അവസാന മത്സരം കളിച്ചോ? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. തനിക്കൊന്നും അറിയില്ലെന്നും, ഈ ചോദ്യത്തിന് ഉത്തരം പറയാൻ തനിക്കാകില്ല...

Football
7 Dec 2025 11:51 PM IST
സൂപ്പർ കപ്പ് കിരീടം എഫ്സി ഗോവക്ക്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി
ഫത്തോർദ: തുടർച്ചയായ രണ്ടാം തവണ സൂപ്പർ കപ്പ് ജേതാക്കളായി എഫ്സി ഗോവ. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഗോവയുടെ വിജയം. മുൻ ചമ്പ്യാന്മാരായ ഈസ്റ്റ്...

Football
1 Dec 2025 6:31 PM IST
അവസാനം കേന്ദ്രം ഇടപെട്ടു; ഐ എസ് എൽ പ്രതിസന്ധി മറികടക്കാൻ യോഗം ചേരാൻ തീരുമാനം
ഡൽഹി: ഐഎസ്എൽ പ്രതിസന്ധി മറികടക്കാൻ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. ഡിസംബർ മൂന്നിന് നടക്കാനിരിക്കുന്ന യോഗത്തിൽ അഖിലേന്ദ്ര ഫുട്ബോൾ ഫെഡറേഷൻ, എഫ്എസ്ഡിഎൽ, ഇന്ത്യൻ ക്ലബ്ബുകൾ, ബ്രോഡ്കാസ്റ്റേഴ്സ്, ഓടിടി...

Cricket
28 Nov 2025 1:05 AM IST
വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക് മൂന്ന് കോടി; മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ
ന്യു ഡൽഹി: വിമൺസ് പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായി ദീപ്തി ശർമ. 3.20 കോടി രൂപക്കാണ് യുപി വാരിയേഴ്സ് താരത്തെ ആർടിഎം വഴി നിലനിർത്തിയത്. ലേലത്തിൽ രണ്ടാമത്തെ മൂല്യമേറിയ താരമായത് അമേലിയ...

Football
27 Nov 2025 10:10 PM IST
തൃശൂർ മാജിക് എഫ്സി സെമിയിൽ; ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് തൃശൂർ...

Football
24 Nov 2025 10:59 PM IST
മലപ്പുറത്തെ മലർത്തിയടിച്ച് കാലിക്കറ്റ്; ജയത്തോടെ സൂപ്പർ ലീഗ് കേരള സെമിഫൈനൽ ഉറപ്പിച്ചു
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ്...

Cricket
23 Nov 2025 7:45 PM IST
പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്
കൊളമ്പോ: വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യക്ക് കിരീടം. കൊളമ്പോയിലെ പി സാറ നോവലിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി...

Cricket
23 Nov 2025 6:20 PM IST
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ...





















