നൊവാക് ജോകോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റസിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-06-13 19:15:00.0

Published:

13 Jun 2021 5:40 PM GMT

നൊവാക് ജോകോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
X

നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റസിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 20 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ ഫെഡററും നദാലും മാത്രമാണ് ഇനി ജോക്കോവിച്ചിന്റെ മുന്നിലുള്ളത്.

TAGS :

Next Story