Quantcast

സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി

ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.

MediaOne Logo

  • Published:

    18 Feb 2021 3:26 PM IST

സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി
X

ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. 2 കോടിക്കാണ് സ്മിത്തിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ തന്നെ സ്മിത്തിനെ രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മോശം ഫോമിനെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തിരെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നില്ല. ഐപിഎല്‍ ലേലം പുരോഗമിക്കുകയാണ്.

TAGS :

Next Story