Quantcast

മീഡിയവൺ സി.ഇ.ഒ മുഹമ്മദ്​ റോഷന്‍റെ മാതാവ്​​ സുഹറ അന്തരിച്ചു

ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പറവൂർ കെടാമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും

MediaOne Logo

  • Published:

    7 March 2021 8:38 AM IST

മീഡിയവൺ സി.ഇ.ഒ മുഹമ്മദ്​ റോഷന്‍റെ മാതാവ്​​ സുഹറ അന്തരിച്ചു
X

കെടാമംഗലം കക്കാട്ട്​ പരേതനായ മുഹമ്മദാലിയുടെ ഭാര്യയും മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കാട്ടിന്‍റെ മാതാവുമായ സുഹറ (69) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പറവൂർ കെടാമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.

മറ്റ്​ മക്കൾ: മുഹമ്മദ്​ റഫീഖ്​ (ദുബൈ), ഷമീറ (എച്ച്​.ഐ.എച്ച്​.എസ്​. എടവനക്കാട്​), സീനത്ത്​. മരുമക്കൾ: ഷൗഫീല, സീനത്ത്​, മുഹമ്മദ്​ ഷാഫി (ജി.എസ്​.ടി ഓഫീസ്​, മട്ടാഞ്ചേരി), ഷംസുദ്ദീൻ.

TAGS :

Next Story