Quantcast

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുത്തന്‍ സൂര്യോ'ദയങ്ങള്‍'

സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം

MediaOne Logo

  • Published:

    14 March 2021 8:07 PM IST

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുത്തന്‍ സൂര്യോദയങ്ങള്‍
X

അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാളുകളായി കാത്തുനിന്ന രണ്ടുതാരങ്ങളുടെ അരങ്ങേറ്റമായിരുന്നു. ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിന്‍റെ താരങ്ങളായ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ന് ആദ്യമായി ഇന്ത്യന്‍ തൊപ്പിയണിഞ്ഞു.

ഐപിഎല്ലില്‍ മികച്ച ബാറ്റ്സ്മാനായി പേരെടുത്ത സൂര്യകുമാര്‍ യാദവിനെ ടീമിലെടുക്കാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇഷന്‍ കിഷന് പക്ഷേ സൂര്യകുമാറിന്‍റെ അത്രെയും കാത്തുനില്‍ക്കാത്ത ടീമിലെത്താന്‍ പറ്റി.

TAGS :

Next Story