- Home
- 108 Ambulance

Kerala
27 Aug 2025 3:02 PM IST
108 ആംബുലൻസ് പദ്ധതിയിൽ ഒന്നാം പിണറായി സർക്കാർ നടത്തിയത് 250ൽ പരം കോടിയുടെ കമ്മിഷൻ തട്ടിപ്പ്: രേഖകൾ പുറത്തു വിട്ട് രമേശ് ചെന്നിത്തല
''ചിലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷന് ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന്...






