Light mode
Dark mode
ചൈനയിലെ ജനസംഖ്യ 142കോടി 57 ലക്ഷമാണ്. ചൈനയേക്കാൾ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയിൽ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
നിരവധി തൊഴിലവസരങ്ങളെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ മോദി സര്‍ക്കാറില്‍ ജനങ്ങള്‍ ഒട്ടും തൃപ്തരല്ലെന്ന് മന്‍മോഹന്‍സിങ്