2028 ഒളിമ്പിക്സിൽ ക്രിക്കറ്റും; ആറ് ടീമുകളെ പങ്കെടുപ്പിക്കും
ന്യൂയോർക്: 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് മടങ്ങിവരുന്നു. 2028 ലോസ് ആഞ്ചൽസ് ഒളിമ്പിക് മുതൽ ക്രിക്കറ്റിനെ മത്സര ഇനമാക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ്...