- Home
- Intel

World
22 Dec 2021 10:43 AM IST
വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്റല്‍
ജനുവരി 4നകം വാക്സിൻ എടുത്ത രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കുത്തിവെപ്പ് എടുക്കാത്തതെങ്കില്‍ അതിന്റെ കാരണങ്ങളും സമർപ്പിക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്




