Light mode
Dark mode
രാജ്യത്ത് ഒടുനീളം വനിതകൾക്ക് ഈ പദ്ധതി ലഭ്യമായിരിക്കും
പ്രാഥമിക ഘട്ടത്തിൽ 106.8 കിലോമീറ്ററിലാണ് പദ്ധതി പരിഗണിക്കുന്നത്
ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന് ശേഷം സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് കവചുമായി ബന്ധപ്പെട്ട വിവരങ്ങൾ സുപ്രിം കോടതി തേടിയത്
അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
അന്ന് റെയില്‍വേ മന്ത്രി പറഞ്ഞത്... ''ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സംവിധാനം യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണ്...''