Light mode
Dark mode
ട്രയിലറെന്നു പറഞ്ഞാല്‍ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്
ചിത്രത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ടെന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണിത്
ബെന്യാമിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അമല പോളാണ് നായിക
നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ഇന്നലെ അവസാനമായത്
ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്.
സഹാറ മരുഭൂമിയിലെ കൊടും തണുപ്പിലാണ് 'ആടുജീവിതം' ചിത്രീകരിക്കുന്നത്. രാത്രികളിലാണ് ചിത്രീകരണം നടക്കുന്നത്
അടുത്ത നാൽപ്പത് ദിവസത്തോളം സഹാറ മരുഭൂമിയിലായിരിക്കുമെന്ന് പൃഥ്വിരാജ്
പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി. ബെന്യാമിന്റെ...
ബ്ലസിയാണ് ചിത്രം അഭ്രപാളിയിലെത്തിക്കുന്നത്പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ അമലപോള്‍ നായികയായെത്തുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനുവായാണ് അമല...