- Home
- Aaid

International Old
26 Oct 2018 7:50 AM IST
ലൈംഗികാതിക്രമ പരാതികളില്‍ കര്‍ശന നടപടിയുമായി ഗൂഗിള്‍; 48 പേരെ പുറത്താക്കി
ആര്‍ക്കും നഷ്ടപരിഹാരം നല്‍കാതെയാണ് പുറത്താക്കിയതെന്നും ലൈംഗികാതിക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. 13 സീനിയര്‍ മാനേജര്‍മാര്‍ അടക്കം 48 പേരെയാണ് ഗൂഗിള്‍ പിരിച്ചു വിട്ടത്.


