- Home
- Aamir Khan

Entertainment
24 March 2021 1:20 PM IST
നടന് ആമിര്‍ ഖാന് കോവിഡ്
താരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്

Entertainment
2 Jun 2018 9:44 PM IST
തന്റെ അസഹിഷ്ണുതാ പ്രസ്താവനയെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്ന് അമീര്‍ ഖാന്
ഇക്കണക്കിന് പോയാല്‍ ഇന്ത്യ വിടേണ്ടി വരുമോ എന്ന് തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചു എന്ന ആമിര്‍ ഖാന്റെ പ്രസ്താവനയാണ് വിവാദമായത്. രങ്ക് ദെ ഭസന്തി എന്ന ഹിറ്റ് ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷച്ചടങ്ങിലാണ്...

Entertainment
31 May 2018 2:30 AM IST
ആമിറിന് ഐസ്ക്രീം വില്പനക്കാരന് കൊടുത്തത് കിടിലന്‍ പണി; വീഡിയോ വൈറല്‍
ഒരു ഐസ്ക്രീം കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ഇത്രയേറെ കഷ്ടപ്പാടുള്ള പണിയാണെന്ന് ആമിര്‍ ഖാന് കരുതിയിരിക്കില്ല. ഒരു ഐസ്ക്രീം കഴിക്കാന്‍ തോന്നിയപ്പോള്‍ അത് ഇത്രയേറെ കഷ്ടപ്പാടുള്ള പണിയാണെന്ന് ആമിര്‍ ഖാന്...

Entertainment
9 May 2018 3:12 AM IST
ആമിര്‍ ചിത്രത്തിന്റെ സസ്പെന്‍സ് വെളിപ്പെടുത്തി; കെആര്‍കെയ്ക്ക് പണി കിട്ടി
തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആമിര്‍ ചിത്രം വളരെ മോശമാണെന്ന് ട്വീറ്റ് ചെയ്ത കെആര്‍കെ ചിത്രത്തിലെ സുപ്രധാന ഭാഗം വെളിപ്പെടുത്തുകയും ചെയ്തുആമിര് ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍...

Entertainment
9 May 2018 12:48 AM IST
ആമിറിനെ പുകഴ്ത്തിയും ഷാരൂഖിനെയും സല്‍മാനെയും ആക്ഷേപിച്ചും രാം ഗോപാല്‍ വര്‍മ്മ
50 വയസ്സ് പിന്നിട്ടാലും 6 പാക്ക് കാണിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആമിറിന്റെ ദങ്കലിലെ ഗെറ്റപ്പ് കാണണമെന്ന് ആര്ജിവിആമിര് ഖാനെ പുകഴ്ത്തിയും ഷാരൂഖ് ഖാനെയും സല്മാന് ഖാനെയും ആക്ഷേപിച്ചും...

India
10 Feb 2018 11:29 PM IST
ആമിര്‍ ഖാനെതിരെ മനോഹര്‍ പരീക്കര്‍; നടനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മന്ത്രി
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ഭയന്ന് രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ഭാര്യ പോലും ചിന്തിക്കുന്നുണ്ടെന്ന് മുമ്പ് ഒരു നടന് പറഞ്ഞിരുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ...













