Light mode
Dark mode
കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു
രണ്ടാഴ്ച കഴിഞ്ഞ് നിലവിലുള്ള ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ സഹായ സമിതി നാളെ റിയാദിൽ പൊതുയോഗം സംഘടിപ്പിക്കും
കേസിലെ മോചനത്തിനായുള്ള ഫയൽ നീക്കം തുടരുകയാണ്
വിവിധ വകുപ്പുകളുടെ ക്ലിയറൻസ് ലഭിക്കേണ്ടതിനാലാണ് മോചനത്തിന് കാലതാമസം നേരിടുന്നത്