Light mode
Dark mode
'ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്കു വേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു'
ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്
നിലവിലെ ആരോഗ്യാവസ്ഥയില്‍ യാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുണ്ട്
കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഏറെ ക്ഷീണിതനായിരുന്നു മഅ്ദനി. യാത്രാമധ്യേ ആലുവയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു
| വീഡിയോ
എട്ട് വർഷമായി തടവിൽ തന്നെയാണ് കഴിയുന്നതെന്നും ഇതുവരെ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും മഅ്ദനി കോടതിയെ അറിയിച്ചു
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ഹരജിയിലെ പ്രധാന ആവശ്യം
അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമബിരുദം കരുത്തേകട്ടെയെന്ന് മഅ്ദനി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
''മഅ്ദനി വേദനയുടെ ഒരു കടൽ കുടിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാൻ വിടരുത്''
പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനി ചികിത്സയിലായിരുന്നു
നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് 2014ൽ കോടതിയെ അറിയിച്ച കർണാടക സർക്കാർ ആവശ്യമായ രേഖകൾ സമർപ്പിക്കാതെയാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയർന്നിരുന്നു