- Home
- Abhimanyu

Kerala
7 July 2018 7:44 PM IST
അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു; സെല്‍ഫി എടുത്ത് ആഘോഷിച്ചത് വിവാദത്തില്‍
എറണാകുളം മഹാരാജാസ് കോളജില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശനം നടത്തി. സുരേഷ് ഗോപി അഭിമന്യുവിന്റെ മാതാപിതാക്കളുമായി സംസാരിച്ചു





