അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ തുടരുന്ന പ്രദര്‍ശനത്തില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള 1260 പ്രസാധകരാണ് പങ്കെടുക്കുന്നത്.ഇരുപത്തിആറാം അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മികച്ച പ്രതികരണം....