അധികാര ദുര്‍വിനിയോഗം; ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം
അധികാര ദുര്‍വിനിയോഗവും പൊതുമുതല്‍ തിരിമറി നടത്തുകയും ചെയ്ത ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടണം. അധികാര ദുര്‍വിനിയോഗം നടത്തിയതിൻ്റെ പേരിൽ കഴിഞ്ഞ...