ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിന്‍ പോളി
ഭാഗ്യം എല്ലായ്പ്പോഴും ഒരാളെ തുണയ്ക്കണമെന്നില്ല,കഠിനാധ്വാനമാണ് വേണ്ടത്. കഠിനാധ്വാനവും ശരിയായ തീരുമാനവുമാണ് ഒരു വ്യക്തിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍.യുവതാരങ്ങളില്‍ നിവിന്‍ പോളിയുടെ കരിയര്‍ ഗ്രാഫ്...