Light mode
Dark mode
"വ്യക്തികളുടെ കാര്യം ചർച്ച ചെയ്യാനല്ല നേതാക്കന്മാരുടെ കൂടിക്കാഴ്ച, സ്വകാര്യവ്യക്തികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കേണ്ട ഒരാവശ്യവുമില്ല"
കഴിഞ്ഞ വർഷം മുതൽ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ബി.ജെ.പി ഭരണകൂടം പ്രസിദ്ധീകരിക്കുന്ന പുതിയ പാഠപുസ്തകങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമാണ് അവ പ്രചരിപ്പിക്കുന്നത്.