ട്രംപിന്റെ അധിക തീരുവ നയം; റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങുന്ന ഇന്ത്യൻ കമ്പനി റിലയൻസ്
അധിക തീരുവ തീരുമാനം രാജ്യത്തെ ഏതൊക്കെ മേഖലയിൽ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശകലനം നടന്നുകൊണ്ടിരിക്കുന്നതിനിടയലാണ് റിലയൻസിന്റെ സാന്നിധ്യം ചർച്ചയാകുന്നത്