Light mode
Dark mode
ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഓസീസ് 46.2 ഓവറിൽ മറികടന്നു
തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഓസീസ് താരം ട്രാവിസ് ഹെഡാണ് കളിയിലെ താരം
ട്രാവിഡ് ഹെഡ്ഡിന്റെ സെഞ്ച്വറി കരുത്തിൽ ഓസീസ് ആദ്യ ഇന്നിങ്സിൽ 337 റൺസ് പടുത്തുയർത്തി