'വംശഹത്യയുടെ കാലത്ത് എന്തിനാണ് ഒരു സയണിസ്റ്റ് കവിയെ അതിഥിയായി കൊണ്ടുവന്നത് ?' കപടതയുടെ കാര്‍ണിവലില്‍ ഒരിക്കലും പങ്കെടുക്കില്ലെന്ന് ആദില്‍ മഠത്തില്‍
ഇസ്രായേൽ കവിയ്ക്കെതിരെ ലേഖനം എഴുതിയതിനാലാവാം പ്രതീക്ഷിച്ച പോലെ ഇക്കൊല്ലം കാർണിവലിന് ക്ഷണിക്കപ്പെട്ടില്ല