പുതുതലമുറ നല്ല സിനിമ നിര്‍മ്മിക്കുന്നതില്‍ അഭിമാനമെന്ന് അടൂര്‍
കൊച്ചിയില്‍ 11മത് സൈന്‍സ് ചലചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.മലയാളത്തില്‍ നിന്ന് പുതിയ തലമുറ നല്ല സിനിമകള്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ചലചിത്ര സംവിധായകന്...